ഇ-ശ്രം പോർട്ടൽ: ജില്ലയിൽ രജിസ്​റ്റർ ചെയ്തത് 1,47,927 പേർ

കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ-​ശ്രം പോ​ർ​ട്ട​ലി​ൽ ഇ​തു​വ​രെ 1,47,927 അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തു. അ​സം​ഘ​ടി​ത മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഡാ​റ്റാ ബേ​സ് ത​യാ​റാ​ക്കു​ന്ന​തി​െൻറ​യും ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കു​ന്ന​തി​െൻറ​യും ഭാ​ഗ​മാ​യാ​ണ് ഇ-​ശ്രം പോ​ർ​ട്ട​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. ഡി​സം​ബ​ർ 31വ​രെ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന് അ​വ​സ​രം. അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ 16നും 59​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രും പി.​എ​ഫ്, ഇ.​എ​സ്.​ഐ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​രും ആ​ദാ​യ നി​കു​തി പ​രി​ധി​യി​ൽ വ​രാ​ത്ത​വ​രു​മാ​യ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ-​ശ്രം പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

ഇ-​ശ്രം ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​വ​ർ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ പി.​എം.​എ​സ്.​ബി.​വൈ അ​പ​ക​ട മ​ര​ണ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും. അ​ടി​യ​ന്ത​ര ദു​ര​ന്ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​വും ല​ഭി​ക്കും. സ​ഹാ​യ തു​ക കൈ​മാ​റ​ൽ തു​ട​ങ്ങി നി​ര​വ​ധി ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കും.

ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​രു​ടെ വി​ശ​ദ​വി​വ​രം
തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ -35,000 പേ​ർ
ക​ർ​ഷ​ക​ർ -17,000
കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ -10,000
നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ -15,865
വ​സ്ത്ര നി​ർ​മാ​ണ അ​നു​ബ​ന്ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ -14653
ഓ​ട്ടോ​മൊ​ബൈ​ൽ-​ഗ​താ​ഗ​ത മേ​ഖ​ല​യി​ലു​ള്ള​വ​ർ -13048
അം​ഗ​ൻ​വാ​ടി, ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ -4320
മ​റ്റ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ക​ർ -2843
ആ​ഭ​ര​ണ​മു​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​കി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ -3543
ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ർ -3608
ഓ​ഫി​സ് ജീ​വ​ന​ക്കാ​ർ -3206
അ​ധ്യാ​പ​ന മേ​ഖ​ല -2626
സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ -861
മ​റ്റ് മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ 18599
തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ- 2795
Tags:    
News Summary - E-Shram Portal: There are 1,47,927 registered persons in Kottayam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.