കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ

ആ​ശു​പ​ത്രി​ക്കു സ​മീ​പം കു​റ്റ​ക്കാ​ടി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജിലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് തീ​പി​ടി​ത്തം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​ക്കു സ​മീ​പം ര​ണ്ടു​ത​വ​ണ തീ ​പി​ടി​ത്ത​മു​ണ്ടാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30നും ​വൈ​കീ​ട്ട് 4.30നു​മാ​യി​രു​ന്നു സം​ഭ​വം.

കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള മൈ​താ​ന​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​ത്തു​ള്ള പു​ൽ​പ​ട​ർ​പ്പി​ലും കു​റ്റി​ക്കാ​ട്ടി​ലു​മാ​ണ് തീ ​പ​ട​ർ​ന്ന​ത്. ക​ടു​ത്ത വേ​ന​ലി​ൽ ഉ​ണ​ങ്ങി​യ പു​ല്ലി​ന്​ തീ ​പി​ടി​ച്ച​ത് പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കോ​ട്ട​യ​ത്തു​നി​ന്ന്​ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ്​ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Tags:    
News Summary - Fire broke out in Kottayam Medical College Children's Hospital premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.