കോട്ടയം: കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റായി എം. വിജയകുമാറിനെയും സെക്രട്ടറിയായി വത്സൻ പനോളിയെയും വീണ്ടും തെരഞ്ഞെടുത്തു. ഗോപി കോട്ടമുറിക്കൽ ട്രഷററായി തുടരും.
മറ്റ് ഭാരവാഹികൾ: എസ്.കെ. പ്രീജ, ഷെയ്ക്ക് പി. ഹാരിസ്, എം. സ്വരാജ്, സി.എച്ച്. കുഞ്ഞമ്പു, അഡ്വ. കെ.ജെ. ജോസഫ്, എൻ.വി. ബേബി, സി.കെ. രാജേന്ദ്രൻ, എം. മെഹബൂബ് (വൈസ് പ്രസി), ഓമല്ലൂർ ശങ്കരൻ, എം. പ്രകാശൻ, വി.എം. ഷൗക്കത്ത്, ജോർജ് മാത്യു, വത്സല മോഹൻ, വി.എസ്. പത്മകുമാർ, എ.സി. മൊയ്തീൻ, പി.കെ. സുരേഷ്, കെ.എം. രാധാകൃഷ്ണൻ, പ്രഫ. എം.ടി. ജോസഫ്, എൻ.എസ്. പ്രസന്നകുമാർ, മുരളി പെരുനെല്ലി, വി. ജോയി, കെ. തുളസി (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.