പോ​ക്സോ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

ഈ​രാ​റ്റു​പേ​ട്ട: പോ​ക്സോ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ഈ​രാ​റ്റു​പേ​ട്ട മ​റ്റ​ക്കാ​ട് ഭാ​ഗ​ത്ത് തേ​യി​ല​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ടി.​എ. ഇ​ബ്രാ​ഹി​മി​നെ​യാ​ണ് (62) ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന്​ ശ്ര​മി​ച്ചെ​ന്നാ​ണ്​ പ​രാ​തി. പ​രാ​തി​യി​ൽ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും എ​സ്.​എ​ച്ച് ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Tags:    
News Summary - Middle-aged man arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.