പൊ​ൻ​കു​ന്നം ബ​സ്

സ്റ്റാ​ൻ​ഡി​ലെ ചി​റ​ക്ക​ട​വ്

പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ്

കോം​പ്ല​ക്‌​സി​ലെ കോ​ൺ​ക്രീ​റ്റ്

അ​ട​ർ​ന്ന് കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ത്തി​ന്റെ

ഷീ​റ്റി​ന് മു​ക​ളി​ൽ വീ​ണ നി​ല​യി​ൽ

കോൺക്രീറ്റ് അടർന്നുവീഴുന്നത് ഭീഷണിയാകുന്നു

പൊ​ൻ​കു​ന്നം: സ്വ​കാ​ര്യ ബ​സ്​​സ്റ്റാ​ൻ​ഡ്​​ സ്ഥി​തി​ചെ​യ്യു​ന്ന ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്‌​സി​ന്റെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു​വീ​ഴു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു.

ബ​സ് സ്റ്റാ​ൻ​ഡി​ലെ കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ത്തി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് കോ​ൺ​ക്രീ​റ്റ് വീ​ഴു​ന്ന​ത്. കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ത്തി​ന്റെ ഷീ​റ്റി​ലൂ​ടെ ഊ​ർ​ന്നെ​ത്തു​ന്ന സി​മ​ന്‍റ്​ ക​ട്ട​ക​ൾ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ന് ഭീ​ഷ​ണി​യാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

Tags:    
News Summary - Concrete spalling poses a threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.