പരോളിലിറങ്ങി മുങ്ങിനടന്ന കൊലക്കേസ് പ്രതി അറസ്​റ്റിൽ

പൊ​ൻ​കു​ന്നം: പ​രോ​ളി​ൽ ഇ​റ​ങ്ങി മു​ങ്ങി​ന​ട​ന്ന കൊ​ല​ക്കേ​സ് പ്ര​തി അ​റ​സ്​​റ്റി​ൽ. പൊ​ൻ​കു​ന്നം പാ​ട്ടു​പാ​റ കോ​ള​നി തെ​ക്കേ​ക്ക​ണ്ട​ത്തി​ൽ രാ​ജേ​ഷാ​ണ്​ (44)പി​ടി​യി​ലാ​യ​ത്. 2004ൽ ​ത​മ്പ​ല​ക്കാ​ട് വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷ​യ​നു​ഭ​വി​ച്ചു വ​ര​വെ ഒ​മ്പ​തു​മാ​സം മു​മ്പ്​ പ​രോ​ളി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ.​എ​സ്.​പി എ​ൻ.​സി. രാ​ജ്‌​മോ​ഹ​ന് ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​രി​ൽ​നി​ന്നാ​ണ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പൊ​ൻ​കു​ന്നം സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ വി​നോ​ദ്, എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ്, ലാ​ലു, സി.​പി.​ഒ​മാ​രാ​യ അ​ജി​ത്, അ​നി​ൽ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ക​ണ്ണ​ന​ല്ലൂ​രി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബാ​ബു​രാ​ജി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ തു​റ​ന്ന ജ​യി​ലി​ലേ​ക്ക്​ മാ​റ്റി.

Tags:    
News Summary - Defendant arrested for drowning while on parole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.