സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ യു.​ത്രി എ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി

എ​ലി​ക്കു​ള​ത്തെ പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങി​ൽ എം.​ജി യൂ​നി​വേ​ഴ്‌​സി​റ്റി വി.​സി

സി.​ടി. അ​ര​വി​ന്ദ​കു​മാ​റി​ൽ​നി​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​സ്.​ഷാ​ജി

സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ്വീ​ക​രി​ക്കു​ന്നു

സംസ്ഥാനത്തെ ആദ്യ സമ്പൂർണ യു.ത്രി.എ പഞ്ചായത്തായി എലിക്കുളം

പൊ​ൻ​കു​ന്നം: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ മി​ക​ച്ച വ​യോ​ജ​ന സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത് എ​ന്ന ബ​ഹു​മ​തി​ക്ക് പി​ന്നാ​ലെ എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ കേ​ര​ള​ത്തി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ യു.​ത്രി എ ​പ​ഞ്ചാ​യ​ത്താ​യി എം.​ജി യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​ഖ്യാ​പി​ച്ചു. മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് ന​യി​ക്കു​ന്ന യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ദ ​തേ​ഡ് ഏ​ജി​ന്‍റെ (യു.​ത്രി എ) ​ഭാ​ഗ​മാ​വു​ക​യാ​ണ് എ​ലി​ക്കു​ളം.

എം.​ജി യൂ​നി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്‍റോ​യും സ​മ്മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​സ്.​ഷാ​ജി ഏ​റ്റു​വാ​ങ്ങി. ഐ.​യു.​സി.​സി.​എ​സ് ഡ​യ​റ​ക്ട​ർ ഡോ. ​പി.​ടി. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​ത്രി എ ​മെ​ന്‍റ​ർ ഡോ. ​സി.​തോ​മ​സ് എ​ബ്ര​ഹാം ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Tags:    
News Summary - Elikulam became the first complete U3A panchayat in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.