ഹജ്ജ്​ പഠന ക്യാമ്പ്​ നാളെ

കോഴിക്കോട്​: സംസ്ഥാന ഹജ്ജ്​ കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന്​ പോകുന്നവർക്കായി കേരള ഹജ്ജ്​ വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി നടത്തുന്ന പഠന ക്യാമ്പ്​ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ച്​ വരെ കോഴിക്കോട്​ ടാഗോർ സെന്‍റിനറി ഹാളിൽ നടക്കും. ഹജ്ജ്​ കമ്മിറ്റി ​ചെയർമാൻ സി. മുഹമ്മദ്​ ഫൈസി, മെംബർ ഐ.പി. അബ്​ദുൽസലാം എന്നിവർ പ​ങ്കെടുക്കും. മോങ്ങം അബ്​ദുൽ സലാം മൗലവി ക്ലാസിന്​ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്​ 9447149007, 9349113947, 9846785222 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.