ചെറുവത്തൂർ: ചന്തേര ഗവ. യു.പി സ്കൂളിന് സമീപത്തെ പരേതനായ മാടമ്പില്ലത്ത് ബീരാന്റെ മകൻ ടി. മൊയ്തീൻ കുഞ്ഞി ഹാജി (75) നിര്യാതനായി. ഷാർജ- ചന്തേര മുസ് ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ചന്തേര മുസ് ലിം ജമാഅത്ത് കമ്മിറ്റി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എ.എം. ആയിഷ. മക്കൾ: സാബിറ മുഹമ്മദ്, അബ്ദുൽ നാസർ (സൗദി), ഷാഹിന ആഷിഖ്. മരുമക്കൾ: മുഹമ്മദ് കുഞ്ഞി (ബഹ്റൈൻ), ആഷിഖ് (ദുബൈ), ജംഷീറ (വെള്ളൂർ). സഹോദരങ്ങൾ: മറിയുമ്മ (മാണിയാട്ട്), ബീഫാത്തിമ (പാണത്തൂർ), പരേതയായ നഫീസത്ത്. T. Moiteen Kunji Haji (75)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.