കോഴിക്കോട്: പാചകവാതകവില കുത്തനെ കൂട്ടി സാധാരണക്കാരന്‍റെ കഞ്ഞികുടി മുട്ടിക്കുന്ന കേന്ദ്രസർക്കാറിനെതിരെ എ.ഐ.ടി.യു.സി സിറ്റി കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ചു. ജോയന്‍റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഓഡിനേഷൻ പ്രസിഡന്‍റ് എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി ജില്ല സെക്രട്ടറി സി.പി. സദാനന്ദൻ, യു. സതീശൻ, ടി. ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.