ചാലോട്: കോമക്കരി മഞ്ഞേരി (86) നിര്യാതനായി. ഭാര്യ: പി.വി. ശാന്ത. മക്കൾ: ഉഷ, സുപ്രഭ, ശ്രീജിത്ത് (സൂര്യ ടെക്സ്റ്റൈൽസ്, ചാലോട്), രഞ്ജിത്ത്. മരുമക്കൾ: വത്സരാജ് (എളയാവൂർ), ബാലകൃഷ്ണൻ എം (മാച്ചേരി), സുധാമണി (കണ്ണാടിപ്പറമ്പ്), വിദ്യ (അരോളി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ശാന്തിവനത്തിൽ. narayanan nambiar -Mathrubhumi Kannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.