എസ്.പി.സി അവധിക്കാല ക്യാമ്പ്

മാവൂർ: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൊലീസ് കൺട്രോൾ റൂം എ.സി.പി കുഞ്ഞിമൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ. സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ മോഹൻദാസ്, മാവൂർ സി.ഐ കെ. വിനോദൻ, എ. ലേഖ എന്നിവർ സംസാരിച്ചു. കെ.കെ. റംലത്ത് സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.