അധ്യാപക ഒഴിവ്

ചെറുവാടി: ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്. എസ്. ടി ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, അറബിക്, ഹിന്ദി, പ്രൈമറി വിഭാഗത്തിൽ എൽ.പി/ എസ്.ടി , യു.പി/എസ്.ടി, എൽ.പി. അറബിക്, എഫ് ടി .എം. എന്നീ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.