അധ്യാപക നിയമനം

കോഴിക്കോട്: ജി.യു.പി.എസ് ഇരുവള്ളൂരിൽ എൽ.പി.എസ്.ടി തസ്തികയിൽ ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കുന്നു. രേഖകൾ സഹിതം 2022 മേയ് 30ന് രാവിലെ 10ന് ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.