എസ്.ഡി.പി.ഐ തക്കാളിസമരം

കോഴിക്കോട്: അവശ്യസാധനങ്ങളുടെ വിലവർധന തടയണമെന്നാവശ്യപ്പെട്ട്​ ജില്ലയിൽ എസ്.ഡി.പി.ഐ 250 കേന്ദ്രങ്ങളിൽ തക്കാളി സമരം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി ജില്ല ഭാരവാഹികളായ എൻ.കെ. റഷീദ് ഉമരി, എ.പി. നാസർ, കെ. ശമീർ , ടി.കെ. അബ്ദുൽ അസീസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.