വടകര: പ്രൊഡ്യൂസ് മർച്ചന്റ് അസോസിയേഷൻ യോഗം കൊപ്ര ഭവനിൽ നടന്നു. പി.സി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഏരത്ത് ഇക്ബാൽ, മണ്ഡലം പ്രസിഡന്റ് ജലീൽ, മണ്ഡലം സെക്രട്ടറി ഹരീഷ്, സംസ്ഥാന കമ്മിറ്റി അംഗം ടി.ഐ. നാസർ എന്നിവർ സംബന്ധിച്ചു. കെ.പി. സലിം റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ. മൻസൂർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വരപ്രത്ത് രാമചന്ദ്രൻ (പ്രസിഡന്റ്), എം.കെ. മൻസൂർ ജനറൽ (സെക്രട്ടറി), പി. കെ. അബ്ദുൽ കരീം, കെ.പി. സലീം (വൈ. പ്രസിഡന്റ്), ടി.കെ. ചന്ദ്രൻ, പി.എം. ഹരീന്ദ്രൻ (ജോ. സെക്രട്ടറി), ജെ.എ. കീർത്തികുമാർ (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.