വടകര: വി.കെ.ആർ മണിയൂരിന്റെ 100 കവിതകൾ പുസ്തകം ടി.സി. സജീവന് നൽകി ബി.സുരേഷ് ബാബു പ്രകാശിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം മണിയൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. അനിൽ ആയഞ്ചേരി, എം.സി. നാരായണൻ, കെ.പി. കുഞ്ഞിരാമൻ, പി.ടി.കെ. മുഹമ്മദലി, കെ.വിപിൻ, എ.വി. ബാബു തുടങ്ങിയവർ സംസാരിച്ചു. കവിസമ്മേളനത്തിൽ വിമീഷ് മണിയൂർ, കെ. ഗോപാലൻ, കുനിയിൽ ലക്ഷ്മണൻ, മുകുന്ദൻ മണിയൂർ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.