ഭക്ഷണശാലക്ക് തറക്കല്ലിട്ടു

കുന്ദമംഗലം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം പയമ്പ്ര ഗവ. വെൽഫെയർ സ്കൂളിൽ നിർമിക്കുന്ന ഭക്ഷണശാലക്ക് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സരിത തറക്കല്ലിട്ടു. വൈസ് പ്രസിഡന്റ് ടി. ശശിധരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ എം.കെ. ലിനി, വാർഡ് അംഗം ശശികല പുനപ്പോത്തിൽ, തൊഴിലുറപ്പ് എൻജിനീയർ ബാസിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.