ഡോ. സി.എച്ച്. ചന്ദ്രശേഖര നായ്ക്

വിദ്യാനഗർ: മധൂർ ഭഗവതി നഗർ ക്യാപിറ്റൽ കോമ്പൗണ്ട് 'ആദിഗൗരി'യിൽ (45) നിര്യാതനായി. വിദ്യാനഗർ, ചൗക്കി എന്നിവിടങ്ങളിൽ ക്ലിനിക്ക് നടത്തിയിരുന്നു. ബായാർ സ്വദേശിയാണ്. ഭാര്യ: പി. വിദ്യ (കാസർകോട് സഹകരണ അർബൻ സൊസൈറ്റി ജീവനക്കാരി, കാസർകോട് കോഓപറേറ്റിവ് എംപ്ലോയീസ്​ കോഓപറേറ്റിവ് സൊസൈറ്റി ഭരണസമിതി അംഗം). മക്കൾ: ഗൗരവ് (ഒമ്പതാംതരം വിദ്യാർഥി, കേന്ദ്രീയ വിദ്യാലയ, വിദ്യാനഗർ), ആഭിത (അഞ്ചാംതരം വിദ്യാർഥിനി, കുഡ്​ലു ഗോപാലകൃഷ്ണ സ്​കൂൾ). സഹോദരങ്ങൾ: തിമ്മ നായ്ക്, സുബ്ബ നായ്ക്, യാദവ് കുമാർ, ഹൊന്നമ്മ, തിലോത്തമ, പരേതരായ കൃഷ്ണ നായ്ക്, നാരായണ നായ്ക്, അണ്ണു നായ്ക്, ലക്ഷ്മി. dr chandrasekhara naik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.