ബാലുശ്ശേരി: പുത്തൂർവട്ടത്ത് ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ വുഡ് ഇൻഡസ്ട്രിയലും ടയർ ഗോഡൗണും കത്തിനശിച്ചതിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണം നടത്തണമെന്നും വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (ഡബ്ല്യൂ. ഒ.കെ) സംസ്ഥാന ജനറൽ സെക്രട്ടറി ഭരതൻ പുത്തൂർവട്ടം ആവശ്യപ്പെട്ടു. രണ്ടു മാസങ്ങൾക്ക് മുമ്പ് പുത്തൂർവട്ടത്ത് മറ്റൊരു വുഡ് ഇൻഡസ്ട്രിയൽ കത്തിനശിച്ചിട്ടുണ്ടെന്നും മരപ്പണിശാല കേന്ദ്രീകരിച്ച് ഇടക്കിടെയുണ്ടാകുന്ന തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് സമഗ്രാന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.