പരിസ്ഥിതി ദിനാചരണം

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പരിസ്ഥിതി ദിനാഘോഷം 'ഉർവരം 22' പരിസ്ഥിതി പ്രവർത്തകൻ ഷൗക്കത്തലി എരോത്ത് ഉദ്‌ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബിന്റെ ഉദ്‌ഘാടനം പി.ടി.എ പ്രസിഡന്റ് അക്ബർ അലി നിർവഹിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. പ്രധാനാധ്യാപകൻ മോഹനൻ പഞ്ചേരി അധ്യക്ഷത വഹിച്ചു. റീനാകുമാരി, അഷ്‌റഫ് പുതിയപ്പുറം, ജ്യോതി, എ.കെ. സുരേഷ് ബാബു, ടി.എം. നിഷ, എം.കെ. രാകേഷ്, കെ.സി. രാജീവൻ, രാധ, ടി.എം. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.