കൊടിയത്തൂർ: കഴുത്തൂട്ടിപ്പുറായ ഗവ. എൽ.പി സ്കൂളിന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. മുഹമ്മദ് ഹാജിയുടെ കുടുംബം നൽകിയ സ്ഥലത്ത് സമഗ്ര ശിക്ഷ കേരള നിർമിച്ച ക്ലാസ് റൂമുകളുടെ കെട്ടിടോദ്ഘാടനം ലിേൻറാ ജോസഫ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ വി. വസീഫ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കരീം പഴങ്കൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപുറത്ത്, ദിവ്യ ഷിബു, ബ്ലോക്ക് അംഗങ്ങളായ അഡ്വ. സുഫിയാൻ ചെറുവാടി, സുഹ്റ വെള്ളങ്ങോട്ട്, വാർഡ് അംഗം ഫസൽ കൊടിയത്തൂർ, മുക്കം എ.ഇ.ഒ പി. ഓംകാര നാഥൻ, ഹെഡ്മാസ്റ്റർ അബ്ദുൽ കലാം ആസാദ്, കെ.എം. അബ്ദുൽ കരീം, സി.ടി.സി. അബ്ദുള്ള, കെ. ഹസൻകുട്ടി, എം.പി. അബ്ദുൽ മജീദ്, കെ.ടി അബ്ദുല്ല മാസ്റ്റർ, ആഷിഖ് പുതിയോട്ടിൽ, എം.എ. ഹക്കീം മാസ്റ്റർ, വി.വി. നൗഷാദ്, ശിഹാബ് തൊട്ടിമ്മൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ് സ്വാഗതവും, പി.ടി.എ പ്രസിഡൻറ് എ.കെ. റാഫി നന്ദിയും പറഞ്ഞു. kdr 2 കഴുത്തൂട്ടിപ്പുറായ ഗവ. എൽ.പി സ്കൂളിന് സമഗ്ര ശിക്ഷാ കേരള നിർമിച്ച കെട്ടിടത്തിൻെറ ഉദ്ഘാടനം ലിേൻറാ ജോസഫ് എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.