മുക്കം: സംസ്ഥാന സീനിയർ വനിത ഫുട്ബാൾ ടീം ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച കാരശ്ശേരി ആനയാംകുന്ന് സ്വദേശി നിധിയ ശ്രീധരന് മുക്കം ഫുട്ബാൾ അക്കാദമി സ്വീകരണം നൽകി. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉപഹാരം സമ്മാനിച്ചു. അക്കാദമി ചെയർമാൻ ആർ. ഷൺമുഖൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വനിത ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ തൃശൂർ ജില്ല ടീമംഗമായിരുന്നു നിധിന. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ, കൗൺസിലർമാരായ രജനി, എം.വി. വസന്തകുമാരി, ബിന്ദു, കൺവീനർ പ്രിൻസ് മാമ്പറ്റ, കോച്ചുമാരായ കമേഷ് പൂളക്കോട്, വിനീഷ് മുക്കം, അബൂബക്കർ സിദ്ദിക്ക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.