നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിൽ ടി. (75) നിര്യാതനായി. ഭാര്യ: കരിപ്പോത്ത് കുറ്റിക്കാട്ട് വീട്ടിൽ ലക്ഷ്മി അമ്മ. മക്കൾ: പുഷ്പരാജൻ (ദുൈബ), പുഷ്പലത (രാമന്തളി). മരുമക്കൾ: രമേശൻ (ബഹ്റൈൻ), ആശ (ദുൈബ). സഹോദരങ്ങൾ: ദേവകി, തമ്പായി, രവീന്ദ്രൻ. narayan nair -vijayan sargam ശാന്ത നീലേശ്വരം: കക്കാെട്ട പരേതനായ തെയ്യം കലാകാരൻ കക്കാട്ട് കണ്ണൻ പണിക്കരുടെ ഭാര്യ കക്കാട്ട് ശാന്ത (72) നിര്യാതയായി. മക്കൾ: ശൈലജ (മാട്ടൂൽ), കുഞ്ഞികൃഷ്ണൻ (ഫയർ ആൻഡ് റെസ്ക്യൂ, കാഞ്ഞങ്ങാട്), രാജൻ പണിക്കർ, പ്രസീത, പരേതനായ പ്രജീഷ് പണിക്കർ (മീങ്ങോത്ത്). മരുമക്കൾ: എം.ടി. ശരവണൻ, എം. കൃഷ്ണൻ. santha -vijayan sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.