ബാലുശ്ശേരി: കാഞ്ഞിക്കാവ് മരക്കാട്ടുപറമ്പത്ത് നാരായണൻ നായർ (80) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: അനിൽകുമാർ (ഓട്ടോ ഡ്രൈവർ, തെരുവത്ത്കടവ്), സുജന, സജിത (വില്ലേജ് ഓഫിസർ, ഉണ്ണികുളം). മരുമക്കൾ: ഷിജി, മോഹനൻ (ഹോർട്ടികോർപ്, വേങ്ങേരി), രാജൻ (കൊളത്തൂർ). സഹോദരങ്ങൾ: മീനാക്ഷി അമ്മ (അത്തോളി), പരേതരായ ദാമോദരൻ നായർ, ദാക്ഷായണി അമ്മ. സഞ്ചയനം ഞായറാഴ്ച. ഗിരീഷ് കക്കോടി: കുളിച്ചാളക്കൽ ഗിരീഷ് (51) നിര്യാതനായി. ഭാര്യ: സുജാത (ഗോകുലം ചിറ്റ്സ്). മക്കൾ: സംഗീത, നന്ദന. സഹോദരങ്ങൾ: മണി (ബിസിനസ്), ഷീജ (പയ്യോളി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.