ബാലകൃഷ്ണൻ നമ്പ്യാർ

തളിപ്പറമ്പ്: പട്ടുവം മുതുകുടയിലെ ബാവുകാട് വീട്ടിൽ (77) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: മീനാക്ഷി. മക്കൾ: ശൈലേഷ് (അഹ്​മദാബാദ്), ബിന്ദു. മരുമക്കൾ: ഷൈനി (വടകര), കെ.വി. സഞ്ജീവ് (പുതിയതെരു). സഹോദരങ്ങൾ: ബി. ചന്തുക്കുട്ടി നമ്പ്യാർ (റിട്ട. പ്രഥമ അധ്യാപകൻ, മുതുകുട എൽ.പി സ്‌കൂൾ, പട്ടുവം സർവിസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡൻറ്​), കുഞ്ഞിരാമൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ (ഇരുവരും മുംബൈ), ഗൗരി, പരേതരായ കണ്ണൻ നമ്പ്യാർ, കാർത്യായനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.