നാദാപുരം: ചെക്യാട് സർവിസ് സഹകരണ ബാങ്ക് 65ാംവാർഷികവും കുറുവന്തേരി ബ്രാഞ്ച് ഉദ്ഘാടനവും വ്യാഴാഴ്ച നടക്കും. ഉച്ചക്ക് മൂന്നിന് അംബൂൻറ പറമ്പിൽ നടക്കുന്ന പരിപാടി സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. നാലാമത് ശാഖയാണ് കുറുവന്തേരിയിൽ ആരംഭിക്കുന്നത്. മൊബൈൽ ബാങ്കിങ്, 25 ലക്ഷം രൂപ വെരയുള്ള വിവിധ തരം ചിട്ടികൾ, വാഹന വായ്പ, കോർ ബാങ്കിങ് എന്നീ സേവനങ്ങൾ ബാങ്ക് വഴി നൽകിവരുന്നു. 1960ൽ ആണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. വാർത്തസമ്മേ ളനത്തിൽ ബാങ്ക് പ്രസിഡന്റ് എം. കുഞ്ഞിരാമൻ, െസക്രട്ടറി കെ. ഷാനി ഷ്കുമാർ, ഡയറക്ടർ പി. സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.