കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

മുക്കം: 'വർഗീയതക്കും പൊതുമേഖലാ വിൽപനക്കുമെതിരെ സമരമാവുക' മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു. മുൻ എം.എൽ.എ എ. പ്രദീപ്‌ കുമാർ ഉദ്ഘാടനംചെയ്തു. ഇ. അരുൺ അധ്യക്ഷത വഹിച്ചു. ടി. വിശ്വനാഥൻ, മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, ദിപു പ്രേംനാഥ്‌, ജാഫർ ഷെരീഫ്, പ്രജീഷ്, ആർ.കെ. രാധിക, അഖില എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.