കോഴിക്കോട് : ഹലാൽ, നോൺ ഹലാൽ എന്നീ പരാമർശങ്ങൾ നടത്തി ഭക്ഷണത്തിൻെറ പേരിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണത്തിലൂടെ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള തൽപരകക്ഷികളുടെ കുത്സിതശ്രമങ്ങളെ കരുതിയിരിക്കണമെന്നും ശക്തമായി പ്രതികരിക്കണമെന്നും മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധത്തിൻെറ ഭാഗമായി മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ: പി.ടി.എ. റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾ ഈ മാസം 28ന് കോഴിക്കോട് പാരഗൺ ഹോട്ടലിൽ ഭക്ഷണം കഴിച്ച് പ്രതിരോധിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി ഷബീർ ചെറുവാടി അറിയിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.