കോഴിക്കോട്: എം.ഇ.എസ് താലൂക്ക് കമ്മിറ്റി ഒത്തുചേരാം ജയിൽ അന്തേവാസികളോടൊപ്പം പ്രമേയത്തിൽ ജില്ല ജയിലിൽ സ്നേഹവിരുന്നും ആദരിക്കലും നടത്തി. സൂപ്രണ്ട് വി.ആർ. ശരത്ത് ഉദ്ഘാടനം ചെയ്തു. ഹാഷിം കടാകലകം അധ്യക്ഷത വഹിച്ചു. ഡോ. ഹമീദ് ഫസൽ, പി.കെ. അബ്ദുൽ ലത്തീഫ്, സി.എം. നജീബ്, എ.കെ. സുരേഷ്, വി.പി. അബ്ദുറഹിമാൻ എ.ടി.എം. അഷ്റഫ്, ഷാഹിന എന്നിവർ സംസാരിച്ചു. അഡ്വ. ഷമീം പക്സാൻ സ്വാഗതവും ടി. രാജേഷ് കുമാർ നന്ദിയും പറഞ്ഞു. സംഗീത വിരുന്ന് അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.