ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധിക കൊല്ലപ്പെട്ടു. മസിനഗുഡിക്ക് സമീപം ആനക്കട്ടിയിലെ ബസുവൻെറ ഭാര്യ സരസമ്മാൾ (85) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിക്കാണ് സംഭവം. രാത്രി എട്ടുമണിയോടെയാണ് ഇവരുടെ മൃതദേഹം നാട്ടുകാർ കണ്ടത്. മസിനഗുഡി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ഊട്ടി ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.