കോഴിക്കോട്: കോർപറേഷൻ 75 വാർഡിൽനിന്ന് അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവേയുടെ ഭാഗമായി വാർഡ്തല സമിതി രൂപവത്കരിച്ചു. 20 മുതൽ 30 പേർവരെ അടങ്ങുന്നതാണ് വാർഡ്തല സമിതി. ചെയർമാൻ വാർഡ് കൗൺസിലറും വാർഡ് കോഓഡിനേറ്റർ കൺവീനറുമാണ്. അംഗങ്ങൾക്ക് ആറ്, ഏഴ്, എട്ട് തീയതികളിൽ എലത്തൂർ, ചെറുവണ്ണൂർ, ബേപ്പൂർ, ടാഗോർ ഹാൾ എന്നിവിടങ്ങളിൽ പരിശീലനം നൽകും. വാർഡ് കോഓഡിനേറ്റർമാരുടെ പരിശീലനം കൗൺസിൽ ഹാളിൽ നടന്നു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ ഉദ്ഘാടനം ചെയ്തു. വി. ദിവാകരൻ, പി.സി. രാജൻ, അച്യുതൻ, ടി.കെ. പ്രകാശൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.