ബാലുശ്ശേരി: കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണത്തിൻെറ ഭാഗമായി ബാലുശ്ശേരിയിൽ യുവജന റാലിയും പൊതുയോഗവും നടന്നു. ഡി.വൈ.എഫ്.ഐ മുൻ ജില്ല സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്. അതുൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി. സരുൺ, പി.പി. രവീന്ദ്രനാദ്, പി.എം. അജിഷ, കെ. ജിതേഷ്, അഞ്ജലി കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. ധനരാജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.