കോഴിക്കോട്: സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനുമുമ്പ് സർവിസ് സംഘടനകളുമായി ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. ഡോ. യു.എസ്. ജിജിത്ത് അധ്യക്ഷത വഹിച്ചു. എ. അസ്മത്തുള്ള ഖാൻ സ്വാഗതവും ട്രഷറർ എം. ഷാജു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് ഡോ. മനോജ് ജോൺസനും യാത്രയയപ്പ് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. കുര്യാക്കോസും ഉദ്ഘാടനം ചെയ്തു. കെ.സി. സുബ്രഹ്മണ്യൻ,വി.എം. ശ്രീകാന്ത്, ബീന പൂവത്തിൽ, കെ.വി. സുനിൽകുമാർ, എം. ദിനേഷ്കുമാർ, പി.എം. അബ്ദുറഹിമാൻ, എം. വിജയകുമാർ, ഇ. മൊയ്തീൻകോയ, എൻ.കെ. അനിൽകുമാർ, ഡോ. വിനോദ് കുന്നുകാവ്, കെ.കെ. ബിജു, പി. ചന്ദ്രൻ, അനിൽകുമാർ നൊച്ചിയിൽ, മുഹമ്മദ് ഫാസിൽ, ശശീന്ദ്രൻ നമ്പൂതിരി, ടി. അനിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.