Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള ഗസറ്റഡ്​...

കേരള ഗസറ്റഡ്​ ഓഫിസേഴ്​സ്​ യൂനിയ​ൻ ജില്ല സമ്മേളനം

text_fields
bookmark_border
കോഴിക്കോട്​: സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി നടപ്പാക്കുന്നതിനുമുമ്പ്​ സർവിസ്​ സംഘടനകളുമായി ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കണമെന്ന്​ കേരള ഗസറ്റഡ്​ ഓഫിസേഴ്​സ്​ യൂനിയ​ൻ ജില്ല സമ്മേളനം ഉദ്​ഘാടനം ചെയ്​ത്​ ഡി.സി.സി പ്രസിഡൻറ്​ അഡ്വ. കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. ഡോ. യു.എസ്​. ജിജിത്ത്​ അധ്യക്ഷത വഹിച്ചു. എ. അസ്​മത്തുള്ള ഖാൻ സ്വാഗതവും ട്രഷറർ എം. ഷാജു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്​ഥാന പ്രസിഡൻറ്​ ഡോ. മനോജ്​ ജോൺസനും യാത്രയയപ്പ്​ സമ്മേളനം സംസ്​ഥാന ജനറൽ സെക്രട്ടറി കെ.ജെ. കുര്യാക്കോസും ഉദ്​ഘാടനം ചെയ്​തു. കെ.സി. സുബ്രഹ്​മണ്യൻ,വി.എം. ശ്രീകാന്ത്​, ബീന പൂവത്തിൽ, കെ.വി. സുനിൽകുമാർ, എം. ദിനേഷ്​കുമാർ, പി.എം. അബ്​ദുറഹിമാൻ, എം. വിജയകുമാർ, ഇ. മൊയ്​തീൻകോയ, എൻ.കെ. അനിൽകുമാർ, ഡോ. വിനോദ്​ കുന്ന​ുകാവ്​, കെ.കെ. ബിജു, പി. ചന്ദ്രൻ, അനിൽകുമാർ നൊച്ചിയിൽ, മുഹമ്മദ്​ ഫാസിൽ, ശശീന്ദ്രൻ നമ്പൂതിരി, ടി. അനിത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story