തിരുവള്ളൂർ: മൃഗസംരക്ഷണ വകുപ്പിൻെറ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയായ ഗോവർധിനിയുടെ തിരുവള്ളൂർ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡൻറ് സബിത മണക്കുനി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എഫ്. എം. മുനീർ അധ്യക്ഷത വഹിച്ചു. നിഷില കോരപ്പാണ്ടി, പി.പി. രാജൻ, ഹംസ വായേരി, കെ.സി. നബീല , ഡോ. സുനിൽകുമാർ എന്നിവർ സംബന്ധിച്ചു. പടം..ഗോവർധിനി പദ്ധതിയുടെ തിരുവള്ളൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.