കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം എൽ.പി സ്കൂൾ അധ്യാപക നിയമനം വിവാദത്തിൽ. താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ പരിഗണിക്കാതെ അടുത്ത ബന്ധുവിനു വഴിവിട്ടു നിയമനം നൽകിയെന്നാണ് ആരോപണം. അഭിമുഖ ബോർഡിൽ ഇദ്ദേഹവും അംഗമായിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മനോജ് പയറ്റുവളപ്പിൽ, സി. ഗോപിനാഥ്, കെ.കെ. ഫാറൂഖ്, അരുൺ മണമൽ, അൻസാർ കൊല്ലം, പി.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.