കാസർകോട്: ഗവ.കോളജിലെ കാലുപിടിക്കൽ വിവാദത്തിൽ എം.എസ്.എഫ് പ്രവർത്തന് ജാമ്യം. രണ്ടാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥി സനദിനാണ് അഡീഷനൽ സെഷൻസ് ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ ജാമ്യം അനുവദിച്ചത്. നവംബർ 16നാണ് പ്രിൻസിപ്പലിൻെറ പരാതിയിൽ കാസർകോട് വനിത പൊലീസ് സെൽ വിദ്യാർഥിക്കെതിരെ കേസെടുത്തത്. വിദ്യാർഥിയെ കൊണ്ട് പ്രിൻസിപ്പൽ കാൽപിടിപ്പിച്ചുവെന്ന എം.എസ്.എഫ് വാർത്തസമ്മേളനത്തിനു പിന്നാലെയായിരുന്നു പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.