Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലുപിടിക്കൽ വിവാദം:...

കാലുപിടിക്കൽ വിവാദം: വിദ്യാർഥിക്ക്​ ജാമ്യം

text_fields
bookmark_border
കാസർകോട്: ഗവ.കോളജിലെ കാലുപിടിക്കൽ വിവാദത്തിൽ എം.എസ്​.എഫ്​ പ്രവർത്തന്​ ജാമ്യം. രണ്ടാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥി സനദിനാണ്​ അഡീഷനൽ സെഷൻസ് ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ ജാമ്യം അനുവദിച്ചത്​. നവംബർ 16നാണ്​ പ്രിൻസിപ്പലി​ൻെറ പരാതിയിൽ കാസർകോട്​ വനിത പൊലീസ്​ സെൽ വിദ്യാർഥിക്കെതിരെ കേസെടുത്തത്​. വിദ്യാർഥിയെ കൊണ്ട്​ പ്രിൻസിപ്പൽ കാൽപിടിപ്പിച്ചുവെന്ന എം.എസ്​.എഫ്​ വാർത്തസമ്മേളനത്തിനു പിന്നാലെയായിരുന്നു പരാതി നൽകിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story