കൊയിലാണ്ടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതകളും സർവിസ് റോഡുകളും നിർമിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വി.വി.സുധാകരൻ അധ്യക്ഷത വഹിച്ചു. പി.രത്നവല്ലി, വി.ടി. സുരേന്ദ്രൻ, ടി.പി.കൃഷ്ണൻ, കെ.പി.വിനോദ് കുമാർ, മനോജ് പയറ്റുവളപ്പിൽ, സി. ഗോപിനാഥ്, പി.ടി. ഉമേന്ദ്രൻ, കെ.വി. റീന, പി.അബ്ദുൾ ഷുക്കൂർ, ടി.മോഹനൻ, എൻ.മുരളീധരൻ, എം.സതീഷ് കുമാർ, കെ.പി.നിഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.