കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പട്ടാള ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ തീരുമാനം വഖഫിൻെറ ഉദ്ദേശ്യലക്ഷ്യമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ മോശമായി ബാധിക്കും. വഖഫ് കൈകാര്യം ചെയ്യേണ്ടത് പൂർണ വിശ്വാസിയായിരിക്കണമെന്നും സമുദായത്തിലും സംസ്ഥാനത്തും പ്രയാസം ഉണ്ടാക്കുന്ന ഉത്തരവ് പൂർണമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.