കോഴിക്കോട്: തെരുവിൽ കഴിയുന്നവർക്ക് പുനരധിവാസകേന്ദ്രം പണിയാനുള്ള ധന സമാഹരണത്തിനായി ജനം ചാരിറ്റബിൾ ട്രസ്റ്റ് നാസ്കോ മലബാർ ഉത്സവം മെഗാ എക്സിബിഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. സിമന്റ് നിർമാതാക്കളായ നാസ്കോ സീമെൻസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ബീച്ച് മറൈൻ ഗ്രൗണ്ടിൽ ജനുവരി രണ്ട് വരെയാണ് മെഗാ പ്രദർശനം. വാർത്തസമ്മേളനത്തിൽ നാസ്കോ സിമന്റ് എം.ഡി കീരിയിൽ അബ്ദുൽ നാസർ, ജനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റാഫി പുതിയകടവ്, ഡോ. എ. ഖാലിദ് അലി, അഫൽ ടി. കുറ്റ്യാടി, ശശികുമാർ, എം അനസ്, എൻ.പി. ഷംസീർ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.