വടകര: തീപിടിത്തത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച വടകര താലൂക്ക് ഓഫിസ് തിങ്കളാഴ്ച താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. വടകര സബ് ട്രഷറി പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങുന്നത്. പൊതുജനങ്ങൾക്ക് താലൂക്ക് ഓഫിസിൽ നൽകിയ അപേക്ഷകളിലെ നടപടികളെക്കുറിച്ചറിയാൻ ഹെൽപ് ഡെസ്ക്കും പ്രവർത്തനമാരംഭിക്കും. ഹെൽപ് ഡെസ്ക് താലൂക്ക് ഓഫിസിനു സമീപത്തെ ഇലക്ഷൻ വിഭാഗത്തിലാണ് പ്രവർത്തിക്കുക. പൊതുജനങ്ങൾക്ക് ഹെൽപ് ഡെസ്ക്കിൽ നേരിട്ടോ 04962513480 എന്ന നമ്പറിലോ അന്വേഷണങ്ങൾ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.