വടകര: അംഗീകൃത സ്റ്റാൻഡിൽനിന്നു മാത്രം കോൾ ടാക്സി ജീറ്റോ വണ്ടികൾ സർവിസ് നടത്തുക, അധിക സീറ്റുകൾ ഘടിപ്പിച്ച് പാരലൽ സർവിസ് നടത്തുന്ന ജീറ്റോ വണ്ടികൾക്കെതിരെ നടപടി സ്വീകരിക്കുക, വി.എം. പെർമിറ്റില്ലാതെ അനധികൃത സർവിസ് നടത്തുന്ന ഓട്ടോറിക്ഷകൾ തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു . സി.ഐ.ടി.യു, ഐ.എൻ.ടി.സി.യു, ബി.എം.എസ്, എച്ച്.എം.എസ്.എ.ഐ.ടി .യു.സി എന്നീ സംഘടനകളുടെ സംയുക്ത കമ്മിറ്റിയാണ് പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചത്. യോഗത്തിൽ സംയുക്ത ട്രേഡ് യൂനിയൻ കമ്മിറ്റി ചെയർമാൻ രജ്ജിത് കണ്ണോത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ വേണു കക്കട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പി. സദാനന്ദൻ, എം.പി. സുരേഷ് ബാബു, പ്രശാന്ത് മoത്തിൽ, രഞ്ജിത്ത് കാരാട്ട്, സുധീർ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.