സ്വകാര്യ ബസുകളിൽ കൺസെഷൻ കാർഡുകൾ കർശനമാക്കുന്നു

വടകര: ബസുകളിൽ കൺസെഷൻ കാർഡുകൾ നിർബന്ധമാക്കാൻ ആർ.ടി.ഒ മുഹമ്മദ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ബസുടമ-പാരലൽ കോളജ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മാർച്ച് ഒന്ന് മുതൽ ബസുകളിൽ യാത്രാ സമയത്ത് അംഗീകൃത കൺസെഷൻ കാർഡുകൾ കൈവശം വെക്കണമെന്ന് ബസ് ഓപറേറ്റേർസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.