ഓമശ്ശേരി: അരീക്കൽ, കയച്ചി കൊട്ടുചാലിൽ പ്രദേശങ്ങളിൽ മോഷ്ടാക്കളുടെ ശല്യമേറുന്നു. രാത്രികാലങ്ങളിൽ അടക്ക, തേങ്ങ എന്നിവ മോഷണം പോകുന്നത് പതിവായി. കയച്ചികൊട്ടുചാലിൽ അംഗൻവാടിയിലും കഴിഞ്ഞ ദിവസം കള്ളൻ കയറി. രാത്രികാലങ്ങളിൽ പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.