കോഴിക്കോട്: കസ്തൂർബ ഗാന്ധിയുടെ 78ാമത് ചരമദിനത്തോട് അനുബന്ധിച്ച് ഗാന്ധി ദർശൻ യുവജന സമിതി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. യുവജന സമിതി ജില്ല പ്രസിഡന്റ് ഫിലിപ് ചോല ആധ്യക്ഷത വഹിച്ചു. റാഫി കായക്കൊടി, ഷബീർ കെ.ഇ, സിറാജ് പയ്യടിമീത്തൽ, ഖാദർ എലത്തൂർ, റീജ എം.പി, റനീഫ് മുണ്ടോത്ത്, ഉമാ ശങ്കർ, മഞ്ജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.