കോഴിക്കോട്: സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോവൂർ യൂനിറ്റ് യുവജന സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. പി.പി. ഹംദാൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡന്റ് ഐ.പി. ഹാരിസ് സ്വാഗതവും സെക്രട്ടറി ടി. ഷബീർ നന്ദിയും പറഞ്ഞു. പി.പി. അഷ്ഫാഖ്, ഫഹീം ജവാദ്, എം.കെ. അജ്മൽ, പി.പി. അനസ് എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.