പള്ളിയിൽ മോഷണം

ഫറോക്ക്: ചെറുവണ്ണൂർ ഹൈസ്കൂളിനു സമീപത്തെ നൂറാനിയ ജുമാ മസ്ജിദിൽ മോഷണം. മദ്രസ അധ്യാപകനായ മൊയ്തീൻ കുട്ടിയുടെ 8500 രൂപയും മൊബൈൽ ഫോണും വാച്ചുമാണ് മോഷണം പോയി. പള്ളിയിലെ ധർമപ്പെട്ടിയും കുത്തിത്തുറന്നിട്ടുണ്ട്. സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ പണവും നഷ്ടമായിട്ടുണ്ട്. നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.