സൂപ്പി ഹാജി

പാലേരി: തോട്ടത്താങ്കണ്ടി വണ്ണാങ്കണ്ടി വി.കെ. കെ. (69) നിര്യാതനായി. ഭാര്യമാർ: കുഞ്ഞാമി (ചങ്ങരോത്ത്), നഫീസ (ചേലണ്ണൂർ). മക്കൾ: സുഹ്‌റ, സോഫിയ, സുനീറ, നൗഷാദ്, നാദിയ, നൗഷി. മരുമക്കൾ. അബു. (കൂരാചുണ്ട്), യൂസഫ് (ചങ്ങരോത്ത്), പരേതനായ ഫൈസൽ കൊളക്കണ്ടത്തിൽ, ഹിദ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, പരേതനായ ഇബ്രാഹീം,പാത്തു, കുഞ്ഞാമി, കദീസ, മൊയ്‌തു അബ്ദുല്ല. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.